നന്ദു വരവൂര്‍ പുതുമുഖങ്ങളെ പ്രധാന വേഷത്തില്‍ അതതരിപ്പിച്ച തയാറാക്കിയ പയ്ക്കുട്ടി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സുഭാഷ് രാമനാട്ടുകരയും ബിജു മാഹിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സുധീഷ് വിജയന്‍ വാഴയൂരാണ്. അരുണ്‍ രാജ് കണ്ണൂരിന്റേതാണ് സംഗീതം.
Tags:paikutti