വിജയ്ബാബു, പാര്‍വതി നായര്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ അവതരിപ്പിച്ച് ജോണ്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം് ഓവര്‍ടേക്ക് നവംബര്‍ 3ന് തിയറ്ററുകളിലെത്തും. അനില്‍ കുഞ്ഞപ്പന്റേതാണ് തിരക്കഥ. സംഭാഷണം ദിനേശ് നീലകണ്ഠന്‍. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടിയിരുന്നു.
Tags:john josephovertakevijay babu