റിലീസിനു മുമ്പേ ലുക്ക് പോസ്റ്ററുകളിലൂടെയും പ്രൊമോ വീഡിയോകളിലൂടെയും മികച്ച സ്വീകാര്യത നേടിയ ഒരു മെക്സിക്കന്‍ അപാരത തിയറ്ററുകളിലെത്തി. യുവപ്രേക്ഷകരുടെ മികച്ച തിരക്കാണ് എല്ലാ സെന്ററുകളിലും ഉള്ളത്. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം ടൊവിനോ തോമസിന്റെ താരമൂല്യം ഉയര്‍ത്തുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. നീരജ് മാധവ്, ഗായത്രി സുരേഷ്, രൂപേഷ് പീതാംബരന് തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്. ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെയാണ്.
#OruMexicanAparatha 1st half getting Good Reports allover kerala ! Many Fans shows conducted !
— Boxoffice Kerala (@BOkerala) March 3, 2017
ഇത്ര വലിയൊരു വരവേൽപ് മറ്റൊരു ചിത്രത്തിനും കിട്ടികാണില്ല…. #Houseful — watching Oru Mexican Aparatha
— Arun Saubhaj (@arun_saubhaj) March 3, 2017
It’s show time for #OruMexicanAparatha …PVR 9:30am…
All shows HF Today at PVR cinemas…So many returns for OMA👍🏻 pic.twitter.com/qfzKCvkPNa— Movie Planet (@MoviePlanet8) March 3, 2017
എൻടെ ശരീരം… എൻടെ സ്വാതന്ത്ര്യം…
ഞാൻ മുടി വളർത്തും… മീശ വന്നാൽ മീശയും വളർത്തും…✊✊
.
😉 ORU_MEXICAN_APARATHA 😉
.
Tovino mCHaNE…….😘— Jithin.S (@JithinS5) March 3, 2017