വിജയ് സേതുപതി വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന ഒരു നല്ല നാള്‍ പാത്തു സൊല്‍റേന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പി അറുമുഖ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗതം കാര്‍ത്തിക്, നിഹാരിക കൊനിഡേല, ഗായത്രി തുടങ്ങിയവര്‍ പ്രധാന വേഷങ്ങലില്‍ എത്തുന്നു.
Tags:oru nalla nal pathu sollvijay sethupati