New Updates
  • അര്‍ണോള്‍ഡിനെ ചാടിച്ചവിട്ടി, പിന്നെ സംഭവിച്ചത്- വിഡിയോ

  • മാമാങ്കത്തിന്റെ പുതിയ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍

  • നയന്‍ താരയുടെ കൊലയുതിര്‍ കാലം ജൂണ്‍ 14ന്

  • സിക്‌സര്‍ പറത്തി കുഞ്ചാക്കോ ബോബന്‍- വിഡിയോ കാണാം

  • അപമാനിതനായി, ലക്ഷ്മി ബോംബില്‍ നിന്ന് പിന്‍മാറുന്നതായി രാഘവ ലോറന്‍സ്

  • ചട്ടയും മുണ്ടുമുടുത്ത് മോഹന്‍ലാല്‍, ഇട്ടിമാണി ലൊക്കേഷന്‍ വിഡിയോ

  • ജയം രവിയുടെ കോമാളി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

  • ജയറാമിന്റെ ഗ്രാന്‍ഡ് ഫാദര്‍ തിയറ്ററുകളിലേക്ക്, ട്രെയ്‌ലര്‍ കാണാം

  • 18 വയസിലെ, ഉയരെയിലെ വിഡിയോ ഗാനം കാണാം

  • മാമാങ്കത്തിന് ബിജിഎം ഒരുക്കുന്നത് പ്ദമാവതിന്റെ സംഗീതജ്ഞന്‍

ഒരു നക്ഷത്രമുള്ള ആകാശം -തിയറ്റര്‍ ലിസ്റ്റ്

ഒരു നക്ഷത്രമുള്ള ആകാശം -തിയറ്റര്‍ ലിസ്റ്റ്

അപര്‍ണ ഗോപിനാഥ് മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ഒരു നക്ഷത്രമുള്ള ആകാശം’ ഇന്ന് മുതല്‍ തിയറ്ററുകളില്‍. നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്ന് ഒരുക്കിയ ചിത്രത്തില്‍ ലാല്‍ ജോസ്, ഗണേഷ് കുമാര്‍, പ്രജ്യോത് പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, ജാഫര്‍ ഇടുക്കി, അനില്‍ നെടുമങ്ങാട്, ഉണ്ണിരാജ, സേതുലക്ഷമി, നിഷാ സാരംഗ്, രചന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു സ്‌കൂള്‍ അധ്യാപികയായാണ് അപര്‍ണ എത്തുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ ലിസ്റ്റ് കാണാം

Oru Nakshathramulla AAkasham theater list

Oru Nakshathramulla AAkasham theater list


ബാനര്‍മലബാര്‍ മൂവി മേക്കേഴ്‌സ്. നിര്‍മാണംഎം വി കെ പ്രദീപ്, തിരക്കഥ സുനീഷ് ബാബു, ഛായാഗ്രഹണംസജിത് പുരുഷന്‍, എഡിറ്റിംഗ്‌റഹ്മാന്‍ മുഹമ്മദലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മധു തമ്മനം, കലാസംവിധാനം സജി പാഞ്ചു, ഗാനരചനകൈതപ്രം, സംഗീതം രാഹുല്‍ രാജ്, പശ്ചാത്തല സംഗീതം ദീപാങ്കുരന്‍. 2018ല്‍ പുറത്തിറങ്ങിയ ‘മഴയത്ത്’ ആണ് അപര്‍ണ അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ ചിത്രം. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ അമ്മയായാണ് അപര്‍ണ ഈ ചിത്രത്തില്‍ എത്തിയിരുന്നത്.

Oru Nakshathramulla AAkasham released today. Ajith Pulleri and Suneesh Babu co-directed the movie. Aparna Gopinath in the lead role. Here is theater list

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *