പ്രിയനന്ദനന്‍ സംവിധാനം ചെയ്ത പാതിരാക്കാലത്തിനു ശേഷം മൈഥിലി മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. പി വിജയകുമാര്‍ കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സാറ എന്ന കഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിക്കുന്നത്. തിരക്കഥ ശ്യാം പിഎസ് നിര്‍വഹിച്ചിരിക്കുന്നു.
ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കുകയാണ്.
Tags:mythilyoru kattil oru paikkappal