ആദ്യ രണ്ട് ചിത്രങ്ങളെ വിജയമാക്കി മാറ്റിയ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ അടുത്ത ചിത്രം ഒരു അഡാറ് ലവ്വിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പുതുമുഖങ്ങളെ പ്രധാന വേഷങ്ങളില്‍ അവതരിപ്പിച്ച് ഒരുക്കുന്ന ചിത്രം ഒരു ടീസറിലൂടെയും പാട്ടിലൂടെയും ആഗോള ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രിയാ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുള്‍ റൗഫ് എന്നിവര്‍ ഇതിനകം ഇന്ത്യക്കു പുറത്തും അറിയപ്പെടുന്നവരായി. ചിത്രത്തിലെ അടുത്ത ഗാനം ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന. ഷാന്‍ റഹ്മാനാണ് സംഗീതം. ലൊക്കേഷനില്‍ നിന്നുള്ള പുതിയ ചിത്രങ്ങളും പ്രൊമോ വീഡിയോയും കാണാം
With our Choreographer Shareef Master @noorin_shereef_ @priya.p.varrier @roshan_abdul_rahoof @siyadhshajahan @michelle_ann_daniel @arun_a_kumar
Celebration @noorin_shereef_ @roshan_abdul_rahoof @_pareekutti @
Shoot tym ✌️
#Oru Adaar love #second shedule packup #
😍😍😍 thanks @ajmal_photography_