സൂരജ് ശ്രുതി സിനിമാസിന്റെ ബാനറില്‍ സാജന്‍ റോബര്‍ട്ട് നിര്‍മിച്ച് സുരേഷ് തിരുവല്ല കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘ഓര്‍മ’യുടെ ഫസ്റ്റ്-ലുക്ക് പോസ്റ്റര്‍, മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍ പ്രിയദര്‍ശന്‍, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്ന ചിത്രമാണ് ‘ഓര്‍മ’.
ബാനര്‍-സൂരജ് ശ്രുതി സിനിമാസ്, നിര്‍മ്മാണം-സാജന്‍ റോബര്‍ട്ട്, കഥ, സംവിധാനം-സുരേഷ് തിരുവല്ല, തിരക്കഥ, സംഭാഷണം-രവി പര്‍ണശാല, ഛായാഗ്രഹണം-പ്രതീഷ് നെന്മാറ, എഡിറ്റിംഗ്-കെ.ശ്രീനിവാസ്, പ്രൊ: കണ്‍ട്രോളര്‍-
ജയശീലന്‍ സദാനന്ദന്‍, എക്‌സി.പ്രൊഡ്യൂസര്‍-സ്റ്റാന്‍ലി മാത്യൂസ് ജോണ്‍, അസ്സോ:ഡയറക്ടര്‍-കെ.ജെ.വിനയന്‍, ഗാനരചന-അജേഷ് ചന്ദ്രന്‍, അനുപമ അനില്‍കുമാര്‍, സംഗീതം-രാജീവ്ശിവ, ബാബുകൃഷ്ണ, ആലാപനം-എം.ജി.ശ്രീകുമാര്‍, സൂര്യഗായത്രി, പശ്ചാത്തല സംഗീതം-റോണി റാഫേല്‍, കല-റിഷി.എം., ചമയം-ബൈജു ബാലരാമപുരം, വസ്ത്രാലങ്കാരം-സൂര്യാ ശ്രീകുമാര്‍, സ്റ്റില്‍സ്-അജേഷ് ആവണി, ഡിസൈന്‍സ്-സജീവ് വ്യാസ, സ്റ്റുഡിയോ-ചിത്രാഞ്ജലി, പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍.
ജയകൃഷ്ണന്‍, സൂരജ് കുമാര്‍, ഗായത്രി അരുണ്‍, ഓഡ്രിമിറിയം, മഹേഷ്, വി.കെ.ബൈജു, ദിനേശ് പണിക്കര്‍, സുരേഷ് തിരുവല്ല, സാബു തിരുവല്ല, ശിവമുരളി, ഷിബു ലബാന്‍, രാജേഷ് പുനലൂര്‍, ജയ്‌സപ്പന്‍ മത്തായി, ആല്‍ഫി, സണ്ണി വില്‍സന്‍, കെ.പി.സുരേഷ് കുമാര്‍, സ്റ്റാന്‍ലി മാത്യൂസ് ജോണ്‍, അന്‍ജു നായര്‍, മണക്കാട് ലീല, ശോഭാമോഹന്‍, ആഷി, അമ്പിളി, ബീനാ സുനില്‍, ഐശ്വര്യ എന്നിവരഭിനയിക്കുന്നു.
ലൊക്കേഷന്‍-തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ.