ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആളൊരുക്കം എന്ന ചിത്രത്തിലെ തുള്ളല്‍ കലാകാരനെ മികച്ചതാക്കിയ ഇന്ദ്രന്‍സാണ് മികച്ച നടനായത്. വി സി അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
റോണി റാഫേല്‍ സംഗീതം നിര്‍വഹിച്ച് അജേഷ് ചന്ദ്രന്‍ രചിച്ച ഗാനം പാടിയിരിക്കുന്നത് വിദ്യാധരന്‍ മാസ്റ്ററാണ്