‘ഓപ്പറേഷന്‍ ജാവ’ ഒടിടി റിലീസ് മേയ് 9ന്

‘ഓപ്പറേഷന്‍ ജാവ’ ഒടിടി റിലീസ് മേയ് 9ന്

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷന്‍ ജാവ’ മേയ് 9ന് സീ 5 പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനം ആരംഭിക്കും. വി സിനിമാസ് നിര്‍മിച്ച ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. തിയറ്ററുകളില്‍ മികച്ച പ്രകടനം നടത്തിയ ചിത്രം കേരളത്തിലെ 3 യഥാര്‍ത്ഥ കേസുകളെ ആധാരമാക്കി എടുത്ത സിനിമയാണ്.

ബാലു വര്‍ഗീസ്, ഇര്‍ഷാദ്, ബിനു പപ്പു, സുധി കോപ്പ, ദീപക് വിജയന്‍, ലുക്ക് മാന്‍, പി ബാലചന്ദ്രന്‍, വിനായകന്‍, ധന്യ അനന്യ, മമിത ബൈജു, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

‘Operation Java’ starring Balu Varghese, Lukman and Binu Pappan will have a OTT release via Zee5 on May 9.

Latest Upcoming