സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത് എസ് ദുര്‍ഗ കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രാജശ്രീ ദേശ്പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തിന് ഒരു വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കാനായിട്ടുണ്ട്. മുഖ്യധര വിതരണ രീതിയില്‍ നിന്ന് മാറിക്കൊണ്ടാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രത്തിലെ ഒളിച്ചൊരാകാശം എന്ന ഗാനം യൂട്യൂബില്‍ എത്തിയിരിക്കുകയാണ്. ബേസില്‍ സിജെയാണ് ഈ പാട്ടിന് വരികളെഴുതി സംഗീതം നല്‍കിയിരിക്കുന്നത്.