New Updates

ഒടിയന്‍ മാണിക്യന്റെ പഴയകാല തെങ്കുറിശി ഇങ്ങനെ; ഫോട്ടോകള്‍ കാണാം

മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യനായി എത്തുന്ന ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മാണിക്യന്‍ യൗവന കാലം ചിത്രീകരിക്കുന്നതിനായി പഴയകാലത്തെ വ്യക്തമാക്കുന്ന സെറ്റുകളാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്.

പ്രകാശ് രാജ്, മഞ്ജുവാര്യര്‍ തുടങ്ങിയവരും ഈ ഷെഡ്യൂളിന്റെ ഭാഗമാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. മേയ് ആദ്യത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *