നടി എന്ന നിലയിലും അവതാരക എന്ന നിലയിലും ശ്രദ്ധ നേടിയ താരമാണ് നൈല ഉഷ. ഇപ്പോള്‍ സിനിമകളില്‍ സജീവമല്ലെങ്കിലും സ്‌റ്റേജ് പ്രോഗ്രാമുകളിലെ അവതാരകയായും ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയുമെല്ലാം ഇടക്കിടെ നൈല പ്രേക്ഷകരുടെ മുന്നിലെത്താറുണ്ട്. അടുത്തിടെ താരം ആദ്യമായി ആനപ്പുറത്തു കയറി. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുമുണ്ട് താരം.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ