രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ഞാന്‍ മേരിക്കുട്ടിയില്‍ മുഖ്യ കഥാപാത്രമായി ജ്യുവല്‍ മേരിയും. ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജയസൂര്യയുടെ നായികയായല്ല ജ്യുവല്‍ എത്തുന്നത്. തൊടുപുഴയില്‍ ഞാന്‍ മേരിക്കുട്ടിയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തൃശിവപേരൂര്‍ ക്ലിപ്തമാണ് ഇതിനു മുമ്പ് ജ്യുവല്‍ അഭിനയിച്ച മലയാള ചിത്രം.
രഞ്ജിത് സംവിധാനം ചെയ്യുന്ന ഒരു ബിലാത്തിക്കഥയിലും ജ്യുവല്‍ അഭിനയിക്കുന്നുണ്ട്. നിരഞ്ജനും അനു സിതാരയുമാണ് ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
Tags:jayasuryajewel maryNjan merikkuttiranjith sankar