ഖാദര്‍ ഹസന്‍ തെലുങ്കില്‍ നിന്നും മലയാളത്തിലേക്ക് അവതരിപ്പിക്കുന്ന പുതിയ ചിത്രം ഞാന്‍ ഗഗന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ബെല്ലംകൊണ്ട ശ്രീനിവാസും രാകുല്‍ പ്രീതി സിംഗും പ്രധാന വേഷങ്ങളില്‍ എത്തുന്ന പ്രധാന വേഷങ്ങളില്‍ എത്തുന്ന റൊമാന്റിക് ആക്ഷന്‍ ചിത്രം ബോയപട്ടി ശ്രീനുവാണ് സംവിധാനം ചെയ്തിരിക്കുന്നത്.
Tags:Njan gagan