നിവിന്‍ പോളി ചിത്രങ്ങളുടെ വിശേഷങ്ങളും താരത്തിന്റെ ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്തി ഒരു പുതിയ ആപ്ലിക്കേഷന്‍ വരുന്നു. നിവിന്‍പോളി ഫാന്‍സാണ് ഈ ആപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് താരങ്ങളുടെ ആരാധകര്‍ വെബ്‌സൈറ്റിനും സോഷ്യല്‍ മീഡിയക്കും പ്രാധാന്യം നല്‍കുമ്പോള്‍ തുടക്കത്തില്‍ തന്നെ മൊബീല്‍ ആപ്പിലേക്ക് കടക്കുകയാണ് നിവിന്‍ പോളി ഫാന്‍സ്. അവസാന വട്ട മിനുക്കുപണികള്‍ തീര്‍ത്ത് ആപ്പ് ഉടന്‍ പുറത്തിറക്കും.
An App is Coming soon from us for getting latest @nivinofficial News pics videos etc. Few more modifications are required will release it ASAP 😊😊 pic.twitter.com/NcOI8ZiuEh
— Nivin Pauly Fans™ (@nivin_fans_knr) March 10, 2018