ജംനാസ് മുഹമ്മദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന നിത്യ ഹരിത കാമുകന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. താരതമ്യേന പുതുമുഖങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.