അക്ഷയ് കുമാർ നായകനാകുന്ന ചിത്രത്തിലൂടെ നിത്യാമേനോൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ മംഗൾയാൻ മിഷന്‍ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് നിത്യ മേനോൻ പ്രധാനപ്പെട്ട ഒരു വേഷത്തിലെത്തുന്നത്. ജഗൻ ശക്തിയും ആർ നൽകിയും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിദ്യാബാലൻ, തനുശ്രീ, സോനാക്ഷി സിൻഹ തുടങ്ങിയവരും നായികമാരായുണ്ട്. ഫോക്സ് സ്റ്റാറും കേപ് ഓഫ് ഗുഡ് ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രം ഈ മാസം തന്നെ ആരംഭിക്കും
Tags:nithya menon