പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം നിമിറിലെ പ്രണയ ഗാനം യൂട്യൂബില്‍ പുറത്തിറങ്ങി. ഉദയനിധി സ്റ്റാലിലും നമിതയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം മലയാളത്തില്‍ ഹിറ്റായ മഹേഷിന്റെ പ്രതികാരത്തിന്റെ റിമേക്കാണ്. ബി അജനേഷ് ലോക്‌നാഥിന്റെതാണ് സംഗീതം.
Tags:nimirpriyadarsanUdayanidhi stalin