മലയാളത്തില്‍ വലിയ വിജയമായി മാറിയ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റിമേക്ക് നിമിര്‍ റിലീസിനൊരുങ്ങുകയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് പ്രധാന വേഷത്തിലെത്തുന്നത്. മലയാളത്തില്‍ പ്രേക്ഷകരെ ഏറെ രസിപ്പിച്ച ഒരു രംഗം തമിഴ് പതിപ്പില്‍ എത്തുമ്പോള്‍ എങ്ങനെയാണെന്ന് അറിയാം.
Tags:nimirpriyadarsanUdayanidhi stalin