New Updates
  • വെള്ളപ്പൊക്കത്തില്‍ സഹായം തേടിയത് സലിംകുമാറും

  • അമിതാഭ് ബച്ചന്റെ വേഷത്തില്‍ അജിത്

  • ഉപ്പും മുളകിലെ ഭാസിയുടെ തിരക്കഥ, ഗംഗ സംവിധായകനാകും

  • റസൂലായി വിജയ് സേതുപതി, ചെക്ക ചെവന്ത വാനം ലുക്ക് പോസ്റ്റര്‍ കാണാം

  • ആ നെഗറ്റിവ് വേഷം മോഹന്‍ലാല്‍ വേണ്ടെന്നു വെച്ചത്- ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍

  • ജയലളിതയുടെ ജീവിതം സിനിമയാക്കുന്നത് എ എല്‍ വിജയ്

  • കേരള ഡൊണേഷന്‍ ചലഞ്ചുമായി സിദ്ദാര്‍ത്ഥ്

  • ജയം രവിയുടെ അടങ്ക മാരു, ട്രെയ്‌ലര്‍ കാണാം

  • പ്രണവിന്റെ നായികയായെത്തുന്നത് റേചല്‍ ഡേവിഡ്

കായംകുളം കൊച്ചുണ്ണിയിലെ പുതിയ ഗാനം പുറത്തിറങ്ങി

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണിയിലെ പുതിയ ഗാനം പുറത്തിറങ്ങി. കനേഡിയന്‍ ഡാന്‍സര്‍ നോറ ഫത്തേഹി നിവിന്‍ പോളിക്കൊപ്പം അവതരിപ്പിക്കുന്ന ഐറ്റം നൃത്തമാണ് ഈ ഗാനത്തിലുള്ളത്

ബോബി-സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാലും എത്തുന്നുണ്ട്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 161 ദിവസങ്ങളെടുത്താണ് പൂര്‍ത്തിയാക്കിയത്. ഗോപി സുന്ദറിന്റേതാണ് സംഗീതം

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *