നവാഗതനായ ജെഫിന്‍ ജോയ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം 369ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഹേമന്ദ് മേനോനും ഷഫീഖ് റഹ്മാനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. 369 എന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വണ്ടിയുടെ നമ്പറാണ്. മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് കഥാപാത്രം ബിഗ് ബിയുടെ ഇന്‍ട്രോ രംഗത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു ആദ്യ ലുക്ക് പോസ്റ്റര്‍.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ