സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിയുടെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നു. മുംബൈയിലും പൂനെയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ നീരാളി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. റംസാന്‍ റിലീസായി തിയറ്ററുകളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
Stills from @Mohanlal starrer #Neerali pic.twitter.com/e10foowFDa
— Forum Keralam (FK) (@Forumkeralam1) April 2, 2018
നാദിയ മൊയ്തു, കിച്ച സുദീപ്, പാര്‍വതി നായര്‍, ദിലീഷ് പോത്തന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ അണിയറയില്‍ ഏറെയും ബോളിഡുഡ് വിദഗ്ധരാണ്.