New Updates

കിടിലന്‍ വിവാഹ വിഡിയോ പുറത്തുവിട്ട് നീരജ് മാധവ്

യുവ താരം നീരജ് മാധവന്റെ വിവാഹ വിഡിയോ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചു. കാരാപ്പറമ്പ് സ്വദേശി ദീപ്തിയുമായി ഏപ്രില്‍ 2ന് കോഴിക്കോട് വെച്ചാണ് നീരജ് വിവാഹിതനായത്. ‘
കല്യാണ വീഡിയോ ഇപ്പഴാ കയ്യില്‍ കിട്ടിയെ, ഇച്ചിരി വൈകിയാലും സംഗതി കളറാക്കിയ Magsmen Stories നു നന്ദി. Jokes apart thanks for making such an amazing wedding highlights, എന്തൊക്കെയോ മനസ്സിലൂടെ കടന്നുപോയി, ചടങ്ങുകളും തിരക്കുകളും കഴിഞ്ഞ് ആറു മാസങ്ങള്‍ക്കിപ്പുറം ഭാര്യയോടൊപ്പം ഇരുന്ന് ഇത് കണ്ടപ്പോള്‍ മനസ്സു നിറഞ്ഞു. Thanks to each and everyone who made our special day even more special! ‘ വിഡിയോ പങ്കുവെച്ചുകൊണ്ട് നീരജ് പറഞ്ഞു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *