നയന്‍താരയുടെ നെട്രിക്കണ്ണ് ഹോട്ട്സ്റ്റാറില്‍, പ്രതികരണങ്ങള്‍ അറിയാം

നയന്‍താരയുടെ നെട്രിക്കണ്ണ് ഹോട്ട്സ്റ്റാറില്‍, പ്രതികരണങ്ങള്‍ അറിയാം

നയന്‍താര ചിത്രം നെട്രിക്കണ്ണ് ഡിസ്‍നി ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങി. ജീവിത പങ്കാളി കൂടിയായ വിഘ്‌നേശ് ശിവ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റൗവാണ്. അവള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മിലിന്ദ് ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് നയന്‍സിനായി ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.

ഒരു മുന്‍ രജനികാന്ത് ചിത്രത്തിന്റെ പേരാണ് നെട്രിക്കണ്ണ്. ഈ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ നിന്ന് അനുമതി വാങ്ങിയാണ് പുതിയ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. നയന്‍താരയുടെ മികച്ച പ്രകടനമാണ് ചിത്രത്തിലുള്ളതെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

Nayanthara’s Netrikann is now streaming on Disney Hotstar. Aval fame Milind Rau directorial getting decent reviews.

Film scan Latest