ശ്വേതാ മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന നവല്‍ എന്ന ജുവലിന്റെ ട്രൈലെർ പുറത്തിറങ്ങി, രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റീം കാദെം, അനു സിതാര തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ശ്വേതാ മേനോന്‍ ആണ്‍ വേഷത്തിൽ എത്തുന്നു എന്നതും ചിത്രത്തിന്റ സവിശേഷതയാണ്.
Tags:nawal enna jewelranjilal damodarswetha menon