നവ്യാ നായരുടെ പുതിയ ഫോട്ടോഷൂട്ട്

മലയാളത്തില്‍ ഏറ്റവും സജീവമായി നിലനിന്ന നായികമാരില്‍ ഒരാളാണ് നവ്യാനായര്‍. വാവാഹത്തോടെ ഇടവേളയെടുത്ത നവ്യ ഇടയ്ക്ക് സിനിമയില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും വിജയിച്ചില്ല. എങ്കിലും ടിവി ഷോയിലൂടെയും ഇവന്റുകളിലൂടെയും സജീവമായി തന്നെ ഇപ്പോല്‍ താരം ആരാധകര്‍ക്കു മുന്നിലുണ്ട്. അടുത്തിടെ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനായി നവ്യ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. നേരത്തേ വര്‍ക്കൗട്ടിലൂടെ ഭാരം കുറച്ചും താരം ശ്രദ്ധ നേടിയിരുന്നു.

View this post on Instagram

Star and style photo shoot… @sl_anand Make up @unnips styling @sabarinathnath location @kochimarriott

A post shared by Navya Nair (@navyanair143) on

View this post on Instagram

Star style and fashion Navya Nair #slanandphotography #mathrubhumistarandstyle

A post shared by SL Anand (@sl_anand) on

View this post on Instagram

Photoshoot star and style … #slanandphotography styling sabari makeup unni , baiju chettan …

A post shared by Navya Nair (@navyanair143) on

Previous : എന്റെ ഉമ്മാന്റെ പേര്’ ടോവിനോയുടെ ക്രിസ്മസ് ചിത്രം
Next : എസ് ജാനകിയെ ജാനു കണ്ടു, 96 ഡിലീറ്റഡ് സീന്‍ വൈറല്‍

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *