മോസ്റ്റ് ഡിസയറബിള്‍ മാന്‍ ആയി ദുല്‍ഖര്‍
കൊച്ചി ടൈംസ് തിരഞ്ഞെടുത്ത 2020ലെ ഏറ്റവും അഭിലഷണീയരായ പുരുഷന്മാരുടെ പട്ടികയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒന്നാമതെത്തി. ഇത് മൂന്നാം തവണയാണ് ഡിക്യു ഈ ടൈറ്റില്‍ നേടുന്നത്. മലയാളത്തിനു പുറമേ മറ്റ് ഭാഷാ പ്രേക്ഷകരുടെയും ഇഷ്ടം നേടിയാണ് താരം മുന്നേറുന്നത്. ചെന്നൈ ടൈംസിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനം ദുല്‍ഖറിനുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിവിടങ്ങളില്‍ നിലവില്‍ താരത്തിന് പ്രോജക്ടുകളുണ്ട്.
മോസ്റ്റ് അഭിലഷണീയമായ പുരുഷന്മാര്‍ക്കുള്ള പട്ടികയില്‍ ദുല്‍ക്കറിന് പിന്നില്‍ പൃഥ്വിരാജ് സുകുമാരന്‍ ആണ്. റോഷന്‍ മാത്യു, കാളിദാസ് ജയറാം, ടോവിനോ തോമസ് എന്നിവരാണ് ആദ്യ 5 സ്ഥാനങ്ങളിലെ മറ്റുള്ളവര്‍. സിനിമാതാരങ്ങള്‍ക്ക് പുറമെ മോഡലുകള്‍, ടെലിവിഷന്‍ അഭിനേതാക്കള്‍, ക്രിക്കറ്റ് താരങ്ങള്‍ എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.
പൂര്‍ണമായ ലിസ്റ്റ് ഇതാ:
1. ദുല്‍ഖര്‍ സല്‍മാന്‍
2. പൃഥ്വിരാജ് സുകുമാരന്‍
3. റോഷന്‍ മാത്യു
4. കാളിദാസ് ജയറാം
5. ടോവിനോ തോമസ്
6. നിവിന്‍ പോളി
7. സുജോ മാത്യു
8. ഫഹദ് ഫാസില്‍
9. ദേവ് മോഹന്‍
10. ഉണ്ണി മുകുന്ദന്‍
11. ഷെയ്ന്‍ നിഗം
12. ഗോവിന്ദ് പദ്മസൂര്യ
13. ദേവ്ദത്ത് പടിക്കല്‍
14. ആസിഫ് അലി
15. ആന്റണി വര്‍ഗ്ഗീസ്
16. നീരജ് മാധവ്
17. അക്ഷയ് രാധാകൃഷ്ണന്‍
18. സണ്ണി വെയ്ന്‍
19. സുദേവ് നായര്‍
20. സഞ്ജു സാംസണ്‍
Dulquer Salman bagged the title of ‘Most desirable man’ in Kochi times list. Prithviraj in 2nd position.
കൊച്ചി ടൈംസ് തിരഞ്ഞെടുത്ത 2020ലെ ഏറ്റവും അഭിലഷണീയരായ പുരുഷന്മാരുടെ പട്ടികയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒന്നാമതെത്തി.-Dulquer Salman bagged the title of ‘Most desirable man’ in Kochi times list. Prithviraj in 2nd position.