തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായ ബിബിന്‍ ജോര്‍ജ് നായകനാകുന്ന ‘ഒരു പഴയ ബോംബ് കഥ’ യിലെ പുതിയ വീഡിയോ സോങ് പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് ഷാഫിയാണ്. തിരക്കഥ, ബിഞ്ജു ജോസഫ്, സുനില്‍ കര്‍മ എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം നല്‍കിയ ഗാനം വിനീത് ശ്രീനിവാസൻ പാടിയിരിക്കുന്നു. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക.
Tags:bibin georgeoru pazhaya bomb kathashafi