റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു. നിവിന്‍പോളി നായകനാകുന്ന ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ വേഷമാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്. ഇത്തിക്കര പക്കിക്കായി 15 ദിവസത്തിലേറെ മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന് ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണെന്നും അതിഥി വേഷമല്ലെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ കാണാം.
#KayamkulamKochunni Location Video👌@Mohanlal @NivinOfficial pic.twitter.com/Kf9CPMd81Z
— Forum Keralam (FK) (@Forumkeralam1) February 13, 2018