മോഹന്‍ലാല്‍ എല്ലായ്‌പ്പോഴും തന്റെ തിരക്കേറിയ സിനിമാ ജീവിതത്തില്‍ നിന്ന് ഇടവേളയെടുത്ത് യാത്രകള്‍ പോകാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ഡ്രാമയുടെ ഷൂട്ടിംഗുമായും മറ്റനവധി കാര്യങ്ങളുമായുമെല്ലാം കുറച്ചു കാലമായി വിദേശത്ത് കറങ്ങുകയാണ് താരം. കഴിഞ്ഞ മാസം ഭാര്യ സുചിത്രയെയും കൂട്ടി ഒരു പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍ യാത്രയും താരം നടത്തി. യാത്രയ്ക്കിടെ ചില ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു താരം.
Tags:mohanlal