ഒടിയനായി മേക്ക് ഓവര്‍ നടത്തിയ മോഹന്‍ലാല്‍ ആദ്യമായി പൊതു വേദിയില്‍ എത്തിയത് ഇടപ്പള്ളി മൈജിയുടെ ഉദ്ഘാടനത്തിനായിരുന്നു. ഇപ്പോഴിതാ മൈജിയുടെ ഒരു പ്രൊമോ വിഡിയോയില്‍ ഒടിയന്‍ ലുക്കില്‍ തന്നെ താരം എത്തിയിരിക്കുന്നു. മിയയും ഉണ്ട് കൂട്ടിന്
Tags:miyamohanlal