ഒടുവിൽ മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ കുഞ്ഞാലി മരക്കാർ പ്രഖ്യാപിച്ചു. ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ൻമെന്റും ചേർന്നാണ് 100 കോടി ബജറ്റിൽ ചിത്രം നിർമിക്കുന്നത്.5 ഭാഷകളിലായാണ് ചിത്രം എത്തുന്നത്.