മലയാളത്തിലെ ശാരിരികാഭ്യാസങ്ങള്‍ പ്രകടമാക്കുന്ന ആക്ഷന്‍ രംഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് മോഹന്‍ലാല്‍. പ്രായം 60ലേക്ക് അടുക്കുമ്പോഴും വ്യായാമത്തിനും അഭ്യാസത്തിനുമെല്ലാം അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. ഒരു കിഡ്‌സ് പ്ലേ ഏരിയയിലെ ജംപിംഗ് ബെഡില്‍ മോഹന്‍ലാല്‍ നടത്തിയ പ്രകടനത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
Tags:mohanlal