New Updates
  • ജസ്റ്റ് ജോയ് കുഞ്ചാക്കോ ബോബൻ ചിത്രം ‘മോഹൻകുമാർ ഫാൻസ്’

  • ദുൽഖർ ചിത്രം ‘കെകെകെ’യിലെ ആദ്യ വീഡിയോ ഗാനം

  • ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ ട്രെയ്‌ലര്‍ കാണാം

  • നിവിന്‍ പോളിയുടെ പടവെട്ടില്‍ മഞ്ജു വാര്യര്‍

  • 1 കോടി കാഴ്ചക്കാരെ പിന്നിട്ടു, യൂട്യൂബിനെ ഇളക്കിമറിച്ച് വിജയുടെ ‘കുട്ടി സ്റ്റോറി’

  • 8 ദിവസത്തില്‍ 13 കോടി പിന്നിട്ട് അയ്യപ്പനും കോശിയും

  • 2 സ്റ്റേറ്റ്‌സ് ഫെബ്രുവരി 28ലേക്ക് മാറ്റി

  • ട്രാന്‍സില്‍ മത്തായിച്ചനായി സൗബിന്‍ പാടിയ പാട്ട്

  • അന്ന ബെന്നിന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വിഡിയോ

താരനിശയ്ക്കായി മോഹന്‍ലാലിന്റെ ഡാന്‍സ് റിഹേഴ്‌സല്‍

ഡിസംബര്‍ 7ന് അബുദാബിയില്‍ നടക്കുന്ന ‘ ഒന്നാണ് നമ്മള്‍’ താരനിശയ്ക്കായി റിഹേഴ്‌സല്‍ പുരോഗമിക്കുകയാണ്. താര സംഘടന അമ്മയും ഏഷ്യാനെറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ദൃശ്യവിരുന്നില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കുചേരുന്നുണ്ട്. നവകേരള നിര്‍മിതിക്കായുള്ള സഹായം കൂടി ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. താരനിശയിലെ നൃത്തത്തിനായി മോഹന്‍ലാല്‍ പരിശീലനം നടത്തുന്നതിന്റെ വിഡിയോ കാണാം.

Related posts