മോഹന്‍ലാലിന്റെ നീരാളിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം
അജോയ് വര്‍മയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രം നീരാളിയുടെ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്. സാജു തോമസ് തിരക്കഥ എഴുതിയ ചിത്രത്തില്‍ പത്തില്‍ താഴെ കഥാപാത്രങ്ങള്‍ മാത്രമാണുള്ളത് എന്നാണ് സൂചന. മംഗോളിയയിലും ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്നുണ്ട്. നീരാളിയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം
Tags:ajoy varmamohanlalneeralisaju thomas