സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി. ഫിബി കൊച്ചുപുരയ്ക്കലാണ് വധു. ഫിബി ഡോക്റ്ററാണ്. ഓംശാന്തി ഓശാന എന്ന ചിത്രത്തിന് തിരക്കഥ രചിച്ച മിഥുന്‍ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ഇപ്പോള്‍ ആട് 2 ഒരുക്കുന്ന തിരക്കിലാണ്. അലമാരയാണ് അവസാനമായി റിലീസായ ചിത്രം.
Tags:mithun manuel thomas