മിഷന്‍ ഇംപോസിബ്ള്‍ സീരീസിലെ പുതിയ ചിത്രം ഫാള്‍ ഔട്ടില്‍ ഏറെ ആവേശം ഉണര്‍ത്തുന്ന ഒന്നാണ് ഹെലികോപ്റ്റര്‍ സ്റ്റണ്ട്. ടോം ക്രൂയിസ് ആരാധകരെ ഹരം കൊള്ളിക്കുന്ന സ്റ്റണ്ടിന്റെ മേക്കിംഗ് വീഡിയോയും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
Tags:mission impossible fallouttom cruice