ജബ്ബാര്‍ ചെമ്മാട് കഥയും സംവിധാനവും നിര്‍വഹിക്കുന്ന മീസാന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ശശി പരപ്പനങ്ങാടി തിരക്കഥ എഴുതിയ ചിത്രം സാം വര്‍ഗീസ് ചെറിയാനാണ് നിര്‍മിക്കുന്നത്. മാമുക്കോയ, കലാഭവന്‍ നാരയണന്‍ കുട്ടി എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. 4 മ്യൂസിക്‌സാണ് സംഗീതം ഒരുക്കിയിട്ടുള്ളത്.
Tags:meezan