റോഷന്‍ മാത്യു, വിശാഖ് നായര്‍, ദൃശ്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവറാം മോനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാച്ചിബോക്‌സ്. രേവതി കലാമന്ദിര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നിഖില്‍ ആനന്ദും കെന്നി പെരുസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം ബിജിബാല്‍.