ബാല താരമായി തുടങ്ങി നായികയായി മാറിയ നടിയാണ് മഞ്ജിമ മോഹന്‍. ആദ്യ ചിത്രം മലയാളത്തില്‍ പുറത്തിറങ്ങിയ ശേഷം തമിഴിലാണ് താരം ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ തടിയെല്ലാം കുറച്ച് കൂടുതല്‍ സ്‌റ്റൈലിഷായ ലുക്കിലേക്ക് മാറിയിരിക്കുകയാണ് താരം. ഇന്ന് 25-ാം ജന്‍മദിനം ആഘോഷിക്കുന്ന താരത്തിന് ആരാധകരും സഹപ്രവര്‍ത്തകരുമായ നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്. മഞ്ജിമയുടെ പുതിയ ഫോട്ടോകള്‍ കാണാം.
☀️
#smileandshine ☀️
#welcoming2018withgoodvibes ❤️
Normal is boring! #itsokaytobealittleweird 🤷♀️😬
#livinginabubbleofhappiness ❤️⭐️
#morningsbelike☕️✨🌸👶 Photo courtesy @hasna_jaf 😝