മലയാള സിനിമയില്‍ അല്‍പ്പം നീണ്ട കരിയര്‍ സ്വന്തമാക്കിയ നടിമാരില്‍ ഒരാളാണ് മമ്ത മോഹന്‍ദാസ്. ഇപ്പോഴും സജീവമായി തന്നെ നായിക വേഷങ്ങളിലും മുഖ്യ വേഷങ്ങളിലുമെല്ലാം താരമുണ്ട്. രണ്ടു തവണ കാന്‍സറിനെ അതിജീവിച്ച മമ്ത ശാരീരിക ക്ഷമത നിലനിര്‍ത്തുന്നതിലും വ്യായാമങ്ങളിലുമെല്ലാം മികച്ച ശ്രദ്ധ നല്‍കുന്നു. തന്റെ ഫിറ്റ്‌നസ് ലെവല്‍ വ്യക്തമാക്കിക്കൊണ്ട് മമ്ത കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ കാണാം.
Tags:mamtha mohandas