പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റനില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. ജയസൂര്യ സത്യനായി എത്തിയ ചിത്രത്തില്‍ മമ്മൂട്ടിയായി തന്നെയാണ് മമ്മൂട്ടി എത്തിയത്. വി പി സത്യന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലെ ഈ രംഗം യഥാര്‍ത്ഥത്തില്‍ നടന്നതായിരുന്നു.
Tags:captaing prajesh senmammootty