ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തത് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്നലെ ആറ്റുകാലിലെത്തിയ മമ്മൂട്ടിക്ക് ഭക്തരും ആരാധകരും ചേര്‍ന്ന് മികച്ച വരവേല്‍പ്പാണ് നല്‍കിയത്. നേരത്തേ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ മധുര രാജ ലൊക്കേഷനിലെത്തി മമ്മൂട്ടിയെ ക്ഷണിച്ചിരുന്നു.
@mammukka at #Attukal, Trivandrum😎 pic.twitter.com/FfvE0a4GGX
— Megastar Addicts (@MegastarAddicts) February 12, 2019
Latest Stills #Mammukka At #Attukal Tvm ❤
.
.
.
.
.#Follow ➡ @megastar_online pic.twitter.com/BPQ9pfqNyH— Mammootty Online ™ (@megastar_online) February 12, 2019