മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഫോട്ടോഗ്രഫിയില്‍ ഉള്ള കമ്പം ഏവര്‍ക്കും അറിയാവുന്നതാണ്. സിനിമാ സെറ്റുകളില്‍ പലപ്പോഴും സഹതാരങ്ങളുടെ മനോഹരമായ ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ അമ്മ സ്‌റ്റേജ് ഷോയുടെ ഭാഗമായി താരങ്ങളെല്ലാം ഒത്തുകൂടിയിരിക്കുമ്പോഴും മമ്മുക്കയുടെ കൈയില്‍ ആ ക്യാമറയുണ്ട്. സിനിമാ മേഖലയില്‍ ഏറ്റവുമധികം വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുകയും അതിനായി നിലകൊള്ളുകയും ചെയ്യുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് ആസിഫ് അലിയും ജയറാമും പോസ് ചെയ്യുന്ന വിഡിയോ കാണാം.
@mammukka taking @actorasifali 's Photo😃😃@Forumkeralam1 | @VRFridayMatinee | @MoviePlanet8 pic.twitter.com/e0TLUiEHC4
— Megastar Addicts (@MegastarAddicts) December 6, 2018