Hit enter after type your search item

Category: Other Language

film news outside kerala

ഭാവനയുടെ ബിഗ് ബജറ്റ് കന്നഡ ചിത്രം ഭജരംഗി 2-ന്റെ ട്രെയ്‌ലര്‍

വിവാഹ ശേഷം കന്നഡ സിനിമയില്‍ സജീവമായ ഭാവനയുടെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രമാണ് ഭജരംഗി-2. 2013ല്‍ പുറത്തിറങ്ങി വലിയ വിജയം നേടിയ ഫാന്റസി ആക്ഷന്‍ ചിത്രം ഭജരംഗിയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് 19 മൂലം പൂര്‍ത്തിയാക്കാനായിട്ടില്ല..

Keep Reading →

സോളോ സംവിധായകനൊപ്പം വിജയ് സേതുപതി

താരപദവി കണക്കിലെടുക്കാതെ പരീക്ഷണങ്ങള്‍ നടത്തുന്നതിലൂടെ ശ്രദ്ധേയനായ താരമാണ് വിജയ് സേതുപതി. തമിഴില്‍ മുന്‍നിര താരമായിരിക്കേ തന്നെ മലയാളം ഉള്‍പ്പടെയുള്ള മറ്റ് ഭാഷകളില്‍ നായകനല്ലാതെ താരം അരങ്ങേറ്റം നടത്തി. തമിഴില്‍ തന്നെ വില്ലന്‍ വേഷം ഉള്‍പ്പടെ താരം ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോള്‍ ഒരു ഷോര്‍ട്ട്ഫിലിമിലും.

Keep Reading →

പ്രഭാസ് 20 ഇനി ‘രാധേ ശ്യാം’, ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

സാഹോയ്ക്കും ശേഷം ബാഹുബലി നായകന്‍ പ്രഭാസ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്‌ലുക്കും പുറത്തുവന്നു. ‘രാധേ ശ്യാം’ എന്ന പേരില്‍ എത്തുന്ന ചിത്രം പ്രണയ ചിത്രമാണെന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് നല്‍കുന്നത്. . 2015 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍.

Keep Reading →

മാസ്റ്റര്‍ റിലീസ് പദ്ധതി പ്രഖ്യാപിച്ച് നിര്‍മാതാവ്

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ദളപതി വിജയ് നായകനാരുന്ന മാസ്റ്റര്‍ താരത്തിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായിരിക്കും എന്ന് നിര്‍മാതാവ് സേവ്യര്‍ ബ്രിട്ടോ. നേരത്തേ ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് 19 മൂലം വൈകുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദീപാവലി റിലീസായി.

Keep Reading →

പ്രഭാസ് 20-യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെയെത്തും

ബാഹുബലി ചിത്രങ്ങള്‍ക്കും സാഹോയ്ക്കും ശേഷം വീണ്ടും പ്രഭാസ് എത്തുന്നത് ഒരു വലിയ ചിത്രവുമായി തന്നെയാണ്. പ്രഭാസ് 20 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നാളെ പുറത്തിറങ്ങും. 2015 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ജില്ലിന്റെ സംവിധായകന്‍ രാധാകൃഷ്ണകുമാറാണ് ചിത്രം.

Keep Reading →

വിജയ് സേതുപതിയുടെ തുഗ്ലക് ദര്‍ബാര്‍, ഫസ്റ്റ് ലുക്ക് കാണാം

നവാഗതനായ ഡെല്‍ഹി പ്രസാദ് ദീനദയാലിന്റെ സംവിധാനത്തില്‍ വിജയ് സേതുപതി മുഖ്യ വേഷത്തില്‍ എത്തുന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രം ‘തുഗ്ലക്ക് ദര്‍ബാര്‍’-ന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അദിതി റാവു ഹൈദരി നായികയാകുന്ന ചിത്രത്തില്‍ പാര്‍ത്ഥിപനും മഞ്ജിമയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്..

Keep Reading →

സുദേവ് നായര്‍ വില്ലനായി കന്നഡയിലേക്ക്

സംസ്ഥാന പുരസ്‌കാരം നേടിക്കൊണ്ട് മുഖ്യധാര പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് എത്തിയ താരമാണ് സുദേവ് നായര്‍. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ താരം കൈയടി നേടി. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മാമാങ്കത്തിലും സുദേവിന് മികച്ച ഒരു വേഷമുണ്ടായിരുന്നു. ഇപ്പോള്‍ കന്നഡയില്‍ വില്ലന്‍.

Keep Reading →

ബോളിവുഡ് പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കി ഫഹദ് ഫാസില്‍

കേരളത്തിനു പുറത്ത് പുതുതലമുറ മലയാള സിനിമയുടെ പ്രതീകമായി അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണ് ഫഹദ് ഫാസില്‍. മലയാള ചിത്രങ്ങളിലൂടെ തന്നെ താരത്തിന് മികച്ച സ്വീകാര്യത മറ്റ് ഭാഷാ പ്രേക്ഷകര്‍ക്കിടയിലുണ്ട്. മലയാളത്തിനു പുറത്ത് രണ്ട് തമിഴ് ചിത്രങ്ങള്‍ മാത്രമാണ് ഫഹദ് ഇതുവരെ ചെയ്തിട്ടുള്ളത്. ഭാഷ.

Keep Reading →

സുശാന്തിന്റെ അവസാന ചിത്രം ദില്‍ ബേച്ചാരെയുടെ ട്രെയ്‌ലര്‍

അടുത്തിടെ അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ അവസാന ചിത്രം ‘ ദില്‍ ബേചാര’ ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുകയാണ്. ജൂലൈ 24നാണ് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം. സുശാന്തിനോടുള്ള ആദര സൂചകമായി പ്ലാറ്റ്‌ഫോം സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാത്തവര്‍ക്കും സൗജന്യമായി ചിത്രം.

Keep Reading →

അജയ് ദേവ്ഗണിന്റെ മൈതാന്‍ അടുത്തവര്‍ഷം ഓഗസ്റ്റില്‍

‘ബധായി ഹോ’ സംവിധായകന്‍ അമിത് ശര്‍മ ഒരുക്കുന്ന സ്‌പോര്‍ട്‌സ് ഡ്രാമ ‘മൈതാന്‍’-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ അതികായനായ സയിദ് അബ്ദുള്‍ രഹീമിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ളതാണ് ചിത്രത്തില്‍ അജയ്‌ദേവ് ഗണ്‍ സയിദ് ആയി എത്തുമ്പോള്‍ ഭാര്യയുടെ വേഷത്തില്‍ പ്രിയാമണി.

Keep Reading →
1 2 3 235