Wednesday, September 1, 2021
ആര്യയുടെ ‘സര്‍പാട്ട പരമ്പരൈ’, ട്രെയിലര്‍ കാണാം
Latest OTT

ആര്യയുടെ ‘സര്‍പാട്ട പരമ്പരൈ’, ട്രെയിലര്‍ കാണാം

പാ രഞ്ജിതിന്‍റെ സംവിധാനത്തില്‍ ആര്യ പ്രധാന വേഷത്തില്‍ എത്തുന്ന ‘സര്‍പാട്ട പരമ്പരൈ’ജൂലൈ 22ന് ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങുന്നു. ആര്യ ബോക്സര്‍ വേഷത്തില്‍ എത്തുന്നു എന്നതിലൂടെ നേരത്തേ തന്നെ ശ്രദ്ധ നേടിയിട്ടുള്ള ചിത്രത്തിന്‍റെ ട്രെയിലര്‍ ഇപ്പോള്‍ വൈറലാകുകയാണ്. 1970-80 കാലഘട്ടത്തിലെ നോര്‍ത്ത് മദ്രാസിലെ ബോക്‌സിംഗ് താരങ്ങളുടെ ചരിത്രവും ജീവിതവും രാഷ്ട്രീയവുമാണ്…

Latest OTT

3 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി ആക്ഷൻ പ്രൈം ഒടിടി ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2021

കൊച്ചി: ഒടിടി പ്ലാറ്റ്ഫോം രംഗത്ത് പുത്തൻ ദൃശ്യാനുഭവങ്ങൾ സമ്മാനിക്കാൻ ചിങ്ങം ഒന്ന് (ആഗസ്ത് 17)ന് ലോഞ്ച് ചെയ്യപ്പെടുന്ന പ്ലാറ്റ്ഫോമാണ് ആക്ഷൻ ഒടിടി.ഏറെ സവിശേഷതകൾ ഉള്ള ആക്ഷൻ പ്രൈമിൻ്റെ നേതൃത്വത്തിൽ ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള ഹൃസ്വ ചിത്രങ്ങൾക്കായി ഒരു ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആഗസ്റ്റ് 20 മുതൽ നടത്തപ്പെടുകയാണ്.…

Latest OTT

മണിരത്നത്തിന്‍റെ ‘നവരസ’, ടീസര്‍ കാണാം

കോവിഡ് 19 വലച്ച തമിഴ് സിനിമാ പ്രവര്‍ത്തകരെ സഹായിക്കാന്‍ 9 സംവിധായകര്‍ ചേര്‍ന്ന ആന്തോളജി ചിത്രം ‘നവരസ’യുടെ ടീസര്‍ പുറത്തിറങ്ങി. വിഖ്യാത സംവിധായകന്‍ മണിരത്നം നിര്‍മിച്ച ചിത്രം നെറ്റ്ഫ്ളിക്സിലൂടെയാണ് പുറത്തിറങ്ങുന്നത്. സൂര്യ, വിജയ് സേതുപതി, അരവിന്ദ് സാമി, പ്രകാശ് രാജ്, പാര്‍വതി, സിദ്ധാര്‍ത്ഥ്, യോഗി ബാബു തുടങ്ങിയവര്‍ വിവിധ…

Latest OTT Upcoming

“ബനേർഘട്ട” ജൂലായ് 25ന് ആമസോണ്‍ പ്രൈമില്‍

ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണൻ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് ‘ബനേർഘട്ട’. മലയാളം, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ വിഷ്ണു നാരായണനാണ്. ത്രില്ലര്‍ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആമസോൺ പ്രൈമിൽ ജൂലൈ 25നാണ് റിലീസിനൊരുങ്ങുന്നത്. കാർത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനിൽ,…

Latest OTT

‘ബാഹുബലി ബിഫോർ ദി ബിഗിനിംഗി’ൽ ശിവകാമിയായി വാമിക് ഗബ്ബി

നെറ്റ്ഫ്ലിക്സ് സീരീസായ ബാഹുബലി ബിഫോർ ദി ബിഗിനിംഗിൽ ശിവകാമിയായി വാമിക് ഗബ്ബി അഭിനയിക്കുന്നു. എസ് എസ് രാജമൌലിയുടെ തിരക്കഥയില്‍ എത്തിയ രണ്ട് ബാഹുബലി ചിത്രങ്ങള്‍ക്ക് മുന്‍പുള്ള കഥ പറയുന്ന സീരീസ് ആണിത്. സിനിമയില്‍ രമ്യാകൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമിയുടെ ചെറുപ്പകാലമാണ് വാമിഖ അവതരിപ്പിക്കുന്നത്. ആനന്ദ് നീലകണ്ഠന്‍ രചിച്ച റൈസ് ഓഫ്…

Latest OTT Upcoming

ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം ‘ട്വല്‍ത്ത് മാന്‍’ പ്രഖ്യാപിച്ചു

ദൃശ്യം 2ന്‍റെ ഒടിടി വിജയത്തിന് പിന്നാലെ ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുകയാണ്. ‘ട്വല്‍ത്ത് മാന്‍’ എന്ന പേരിലെത്തുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ടു നടന്നു. ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ഈ ചിത്രം 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു ത്രില്ലറാണെന്നാണ് വിവരം. 11 പേരുള്ള ഒരു…

Latest OTT

ഓപ്പൺ എൻഡിങ് സവിശേഷതയുമായി ‘കുഞ്ഞൂട്ടന്‍’ ഷോർട്ട് ഫിലിം

ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ള കുട്ടിയുടെ ഫാൻ്റസി കഥയുമായി എത്തിയിരിക്കുകയാണ് ‘ഫാന്റസീസ് ഓഫ് കുഞ്ഞൂട്ടൻ’ എന്ന ഷോർട്ട് ഫിലിം. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഇതിന്റെ ഓപ്പൺ എൻഡിങ് ആയിട്ടുള്ള ക്ലൈമാക്സാണ്. ആല്‍ഫ ക്രീയേറ്റീവ്‌സിന്റെ ബാനറില്‍ ജോസഫ് മത്തായി നിര്‍മ്മിച്ച് അജ്മല്‍ ഷാജി സംവിധാനം ചെയ്യുന്ന ഫിലിം, കുഞ്ഞുട്ടന്‍ എന്ന…

Read More

Latest OTT

മെറീനയുടെ ശക്തമായ നഴ്സ്‌ കഥാപാത്രം. ‘വെയിൽ വീഴവേ’ ശ്രദ്ധനേടുന്നു…

ആറ് നവാഗത സംവിധായകരുടെ ആറു കഥകൾ ചേർന്ന ‘ചെരാതുകൾ’ എന്ന ആന്തോളജി ചിത്രം പുറത്തിറങ്ങി. ജൂൺ 17ന് പ്രമുഖ പത്ത് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ആയിരുന്നു റിലീസ്. മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, ഐ.വി ജുനൈസ്, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ,…

പൃഥ്വിയുടെ ‘കോള്‍ഡ് കേസ്’ ജൂണ്‍ 30ന് ആമസോണ്‍ പ്രൈമില്‍
Latest OTT Upcoming

പൃഥ്വിയുടെ ‘കോള്‍ഡ് കേസ്’ ജൂണ്‍ 30ന് ആമസോണ്‍ പ്രൈമില്‍

പൃഥ്വിരാജ് മുഖ്യവേഷത്തില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘കോള്‍ഡ് കേസ്’ ആമസോണ്‍ പ്രൈം പ്ലാറ്റ്ഫോമിലൂടെ നേരിട്ട് ഒടിടി റിലീസായി എത്തും. ജൂണ്‍ 30ന് ചിത്രം എത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. വലിയൊരു തുകയ്ക്കാണ് ചിത്രം ആമസോണ്‍ ഏറ്റെടുത്തതെന്നാണ് വിവരം. പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍…

‘മാലിക്’ ഒടിടിയിലേക്ക്, പരിക്കിനിടയില്‍ വികാര നിര്‍ഭര കുറിപ്പ് പങ്കുവെച്ച് ഫഹദ്
Latest OTT Starbytes

‘മാലിക്’ ഒടിടിയിലേക്ക്, പരിക്കിനിടയില്‍ വികാര നിര്‍ഭര കുറിപ്പ് പങ്കുവെച്ച് ഫഹദ്

വലിയ മുതല്‍ മുടക്കില്‍ മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്നതിനായി ഒരുക്കിയ തന്‍റെ ചിത്രം ‘മാലിക്’ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാകും റിലീസ് ചെയ്യുക എന്ന് പ്രഖ്യാപിച്ച ഫഹദ് ഫാസില്‍. അത്യന്തം ഹൃദയഭാരത്തോടെ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം ഒരുമിച്ചാണ് ഈ തീരുമാനം അംഗീകരിക്കുന്നതെന്നും വ്യക്തിപരമായും അത്ര നല്ല സമയത്തിലൂടെയല്ല കടന്നു പോകുന്നതെന്നും ഫഹദ്…