കോവിഡ് കാലത്തെ പ്രണയം, ’14 ഡേയ്സ് ഓഫ് ലൗ14 ഡേയ്സ് ഓഫ് ലൗ’ കൈയടി നേടുന്നു

14 days of love
14 days of love

കോവിഡ് കാലത്തെ പ്രണയ കഥ പറയുന്ന ഹ്രസ്വ ചിത്രം ’14 ഡേയ്സ് ഓഫ് ലൗ’ പുറത്തിറങ്ങി. സർക്കസ് ഗൺ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ചിത്രം. ദുൽഖർ സൽമാനുൾപ്പടെ നിരവധിപ്പേർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

നഹാസ് ഹിദയത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ടിക് ടോക് താരം ഉണ്ണി ലാലു,സിനിമ താരം നയന എൽസ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ‘നയന എൽസയ്ക്കും ഉണ്ണി ലാലുവിനും നഹാസ് ഹിദയത്തിനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവത്തകർക്കും ഏല്ലാവിധ ആശംസകളും’, എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ ദുല്‍ഖര്‍ കുറിച്ചത്.

Malayalam short film ’14 days of love’ released. The Nahas Hidayath directorial deals with a love story on the backdrop of COVID 19.

You may also like...

Leave a Reply

Your email address will not be published. Required fields are marked *