സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സുഡാനി ഫ്രം നൈജീരിയ മികച്ച അഭിപ്രായം സ്വന്തമാക്കി സൂപ്പര്‍ഹിറ്റ് ചാര്‍ട്ടില്‍ ഇടം ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. സൗബിനൊപ്പം സാമുവല്‍ റോബിന്‍സണ്‍ എന്ന നൈജീരിയക്കാരനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം റിയലിസ്റ്റിക്കായ ഒരു ഇന്റര്‍നാഷണല്‍ സിനിമയാണെന്നാണ് അഭിപ്രായമുയര്‍ന്നത്. സക്കറിയ സംവിധാനം ചെയ്ത ചിത്രം ഷൈജു ഖാലിദും സമീര്‍ താഹിറും ചേര്‍ന്നാണ് നിര്‍മിച്ചത്. ചിത്രത്തിന്റൈ പുതിയ മേക്കിംഗ് വീഡിയോ യൂട്യൂബില്‍ പുറത്തിറങ്ങി.
Tags:sakhariaSamuel robinsonsoubin shahirsudani from nigeria