ജ്യോതികയും ശരണ്യ പൊന്‍വണ്ണനും ഉര്‍വശിയും ഭാനുപ്രിയയും പ്രധാന വേഷങ്ങളിലെത്തുന്ന മകളിര്‍ മട്രും എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സ്ത്രീകളുടെ ജീവിത പ്രയാസങ്ങളെയും ആശകളെയും നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ജ്യോതികയുടെ സ്‌റ്റൈലിഷ് ലുക്കും ബുള്ളറ്റിലെ വരവുമെല്ലാം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ബ്രഹ്മ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സൂര്യയാണ്.
Tags:jyothikamagalir matrumsuriyaurvasi